അതിശക്തമായ മഴയിൽ തകർന്നു വീണ വീടിന് സഹായവുമായി DYFI യൂത്ത് ബ്രിഗേഡ്

അതിശക്തമായ മഴയിൽ തകർന്നു വീണ വീടിന് സഹായവുമായി DYFI യൂത്ത് ബ്രിഗേഡ്
Jun 15, 2025 05:13 PM | By Sufaija PP

ഇരിണാവ്: മടക്കര ഡാമിന് സമീപത്ത് താമസിക്കുന്ന നിരിച്ചൻ സുലോചനയുടെ വീടാണ് കഴിഞ്ഞദിവസം ശക്തമായ മഴയിൽ തകർന്നു വീണത്. ആ സമയത്ത് വീടിനുള്ളിൽ മക്കൾ മൂന്നു പേരും ഉണ്ടായിരുന്നു.മകൻ ജിതേഷിന്റെ തലയ്ക്ക് ഓടുവീണ് പരിക്കേറ്റിരുന്നു. മറ്റ് രണ്ട് പെൺകുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മക്കൾ മൂന്നു പേരും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണ്.അത് കൊണ്ട് തന്നെ അമ്മയായ സുലോചനക്ക് ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ധർമ്മശാലക്കടുത്തുള്ള ബന്ധുവിന്റെ വാടക കോട്ടേഴ്സിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. പഞ്ചായത്തിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ വന്നെങ്കിലും അവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിചിട്ടില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് താൽക്കാലികമായ താമസ സൗകര്യത്തിനുള്ള ഒരു സഹായവും ഇവർക്ക്  ചെയ്തുകൊടുത്തില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.തകർന്നടിഞ്ഞ അവശിഷ് ട്ടങ്ങൾ DYFI ഇരിണാവ് മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്

DYFI Youth Brigade helps house that collapsed due to heavy rain

Next TV

Related Stories
തളിപ്പറമ്പ നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന്  ആരംഭിക്കുന്നു. ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ ശേഖരിക്കും

Jul 31, 2025 09:43 AM

തളിപ്പറമ്പ നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ ശേഖരിക്കും

തളിപ്പറമ്പ നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിലും...

Read More >>
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

Jul 30, 2025 10:26 PM

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ്...

Read More >>
പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

Jul 30, 2025 10:23 PM

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി

പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക...

Read More >>
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി  ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

Jul 30, 2025 09:36 PM

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്

ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടി ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

Jul 30, 2025 07:15 PM

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 30, 2025 07:05 PM

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി പ്രഥമ ശുശ്രൂഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

//Truevisionall